അസുരൻകുണ്ട് ഡാം ഷട്ടറുകൾ ഇന്ന് 2.30ന് തുറക്കും

വടക്കാഞ്ചേരി മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ്റെ കീഴിലുള്ള അസുരൻകുണ്ട് ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് (13.08.2026) ഉച്ചയ്ക്ക് 2.30-ന് തുറക്കും.പരമാവധി സംഭരണശേഷി 10 മീറ്ററുള്ള ഡാമിൽ രാവിലെ 11:00 മണിയിലെ കണക്കുപ്രകാരം 8.79 മീറ്റർ വെള്ളമുണ്ട്. ഇതിനെത്തുടർന്നാണ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മൂന്നാം ഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *