അറിയിപ്പുകൾ
View All₹2,000ന് മുകളിലുള്ള ചില യുപിഐ ഇടപാടുകൾക്ക് ഇനി MDR₹75,000ന് മുകളിൽ പരമാവധി ₹300; ഉപഭോക്താവിൽനിന്ന് നേരിട്ട് ഈടാക്കില്ല
ന്യൂഡൽഹി: യുപിഐ വഴി പണം നൽകുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റം ഒക്ടോബർ 15 മുതൽ നിലവിൽ വരും. ₹2,000ന് മുകളിലുള്ള ചില പേഴ്സൺ-ടു-മർച്ചന്റ് (P2M) ഇടപാടുകൾക്ക് 0.4 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR)…
നാട്ടുവാര്‍ത്ത
View All
വിദ്യാഭ്യാസം & ടെക്നോളജി
View All
ദേശീയം
View All
അന്തർദേശീയം
View AllPublic Affairs
View Allകേരളത്തിന്റെ ‘ജലമരം’ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നുമൈക്രോ ആൽഗ സാങ്കേതികവിദ്യയിൽ പുതിയ ചുവടുവെപ്പ്; തൃശ്ശൂരിന്റെ അഭിമാനമായി വി.കെ. ലതീഷ്
കൊച്ചി: സെപ്റ്റംബർ 16-ന് ആചരിക്കുന്ന ലോക ഓസോൺ സംരക്ഷണ ദിനത്തോടനുബന്ധിച്ച്, കൊച്ചിയിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (KUFOS) സ്ഥാപിച്ചിരിക്കുന്ന ‘ലിക്വിഡ് ട്രീ’…
പാരൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി.
കാക്കനാട് : സ്‌ട്രോബറി ടോട്സ് പ്രീസ്‌കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി മാവേലിപുരം ഓണം പാർക്ക് ഓഡിറ്റേറിയത്തിൽ പാരൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി. "ആർട്ട് ഓഫ് പാരൻ്റിംഗ് " എന്ന…
ട്വന്റി20 സമ്മേളനവും ഓണാഘോഷവും അവാർഡ് ദാനവും
കിഴക്കമ്പലം : ട്വൻ്റി 20 വിലങ്ങ് വാർഡ് സമ്മേളനവും ഓണാഘോഷവും ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി . ട്വൻ്റി20 സംസ്ഥാന ചെയർമാൻ…
“കാട്ടാന ഭീഷണി തുടരുന്നു; ചായ്പൻകുഴിയിൽ റേഞ്ച് ഓഫീസർ ഇല്ലാതെ മൂന്നാഴ്ച”. ഡെപ്യൂട്ടി റേഞ്ച് ഓഫീസറെ അടിയന്തരമായി നിയമിക്കണം.
ചായ്പൻകുഴി: കുറ്റിച്ചിറ വില്ലേജിലെ കിഴക്കൻ മലയോര മേഖലയിൽ കാട്ടാന ശല്യം തുടരുന്ന സാഹചര്യത്തിൽ, ചായ്പൻകുഴി ഡെപ്യൂട്ടി റേഞ്ച് ഓഫീസിലെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ആവശ്യം. സ്ഥലം മാറിപ്പോയ…

ബിസിനസ്
View Allകെ.കെ.ടി.എം ഗവ. കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അതിഥി അധ്യാപക ഒഴിവ്
കൊടുങ്ങല്ലൂർ പുല്ലൂറ്റ് കെ.കെ.ടി.എം സർക്കാർ കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയത്തിൽ അതിഥി അധ്യാപകന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി…



































