Kerala Times Dailyജീവിതശൈലി

​​മാറുന്ന ഭക്ഷണശീലങ്ങളും രോഗഭീഷണിയും: പരിഹാരം അടുക്കളത്തോട്ടത്തിലേക്ക്

​കേരളത്തിൽ കാൻസർ, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ അതിവേഗം വർധിച്ചുവരുന്നത് വലിയൊരു ആരോഗ്യ ആശങ്കയായി മാറിയിരിക്കുകയാണ്. മലയാളിയുടെ തെറ്റായ ഭക്ഷണശീലങ്ങളും വിപണിയിൽ ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലെ…