Flash NewsKerala Times Dailyപ്രാദേശികം

തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്നാരോപണം; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

കുറ്റിച്ചിറ: തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ച് ജനാധിപത്യത്തെ അട്ടിമറിച്ചെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കുറ്റിച്ചിറയിൽ യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധ റാലി നടത്തി. ഡൽഹിയിൽ പ്രതിഷേധിക്കുന്ന…

Flash NewsKerala Times Dailyസ്പോർട്സ്

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് എം.ആർ. പൂവമ്മയ്ക്ക് ചാലക്കുടിയിൽ സ്വീകരണംവാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ അനുമോദനസമ്മേളനം സംഘടിപ്പിച്ചു

ജപ്പാനിൽ നടന്ന 2026 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4×400 മീറ്റർ റിലേയിൽ സ്വർണവും 4×400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിയും നേടിയ എം.ആർ. പൂവമ്മയ്ക്ക് ചാലക്കുടിയിൽ ഊഷ്മള…

Flash NewsKerala Times Dailyആരോഗ്യം

മാനസികാരോഗ്യത്തിലേക്കുള്ള ശരിയായ വഴി ശ്രദ്ധയോടെ കേൾക്കുകയാണ് : കല്പറ്റ നാരായണൻ

മാനസിക സ്വസ്ഥത നഷ്ടപ്പെട്ട ഒരാളെ മാനസികാരോഗ്യത്തിലേക്ക് തിരികെ നയിക്കുന്നതിൽ ശ്രദ്ധയോടെ കേൾക്കുന്നതിന് നിർണായക പങ്കുണ്ടെന്ന് കേരള സാഹിത്യ അക്കാദമി ചെയർമാൻ കല്പറ്റ നാരായണൻ പറഞ്ഞു. മന:ശ്രീ മിഷൻ…

Flash NewsKerala Times Dailyഗെയിംസ്

മൊബൈൽ സ്ക്രീനുകൾക്കപ്പുറം ബുദ്ധിയുടെ കളം; റോട്ടറി മാസ്റ്റേഴ്സ് കപ്പ് ചെസ് ടൂർണമെന്റിൽ 500-ഓളം പേർ

ചാലക്കുടി: മൊബൈൽ ഫോണുകളുടെയും ഡിജിറ്റൽ വിനോദങ്ങളുടെയും ലോകത്ത് കുട്ടികളുടെ ബൗദ്ധികവും മാനസികവും സാമൂഹികവുമായ വളർച്ചയ്ക്ക് ചെസ് പോലുള്ള ബുദ്ധിപരമായ കളികൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഓർമിപ്പിച്ച് ചാലക്കുടിയിൽ സംഘടിപ്പിച്ച…

Flash NewsKerala Times Dailyപ്രാദേശികം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയുടെ പ്രതിഷേധ ധർണ

കേച്ചേരി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങളിൽ സ്വതന്ത്രവും…

Flash NewsKerala Times Dailyസർഗ്ഗാത്മകം

തുടർച്ചയായ വിജയത്തിളക്കത്തിൽ അവനിജ ടി.എം.; ഉപജില്ലാതലത്തിൽ ഇരട്ട ഒന്നാം സ്ഥാനം

കേരള ടൈംസ് വാർത്താ അവതരണ മത്സരത്തിലെ വിജയത്തിന് പിന്നാലെ അഭിമാനനേട്ടവുമായി എൽ.എഫ്.സി.ജി.എച്ച്.എസ്. കൊരട്ടിയിലെ വിദ്യാർഥിനി കേരള ടൈംസ് നൂറാം ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വാർത്താ അവതരണ മത്സരത്തിൽ ഹൈസ്കൂൾ…

Flash NewsKerala Times Dailyപ്രാദേശികം

മലയണ്ണാൻ തേങ്ങ നശിപ്പിക്കുന്നു; ദുരിതത്തിലായി മലയോര കർഷകർ.

കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരമില്ലെന്ന് പരാതി; അധികൃതർ ഇടപെടണമെന്ന് ആവശ്യം കിഴക്കൻ മലയോര മേഖലയിൽ മലയണ്ണാന്റെ ശല്യം രൂക്ഷമായതോടെ നാളികേര കർഷകർ കടുത്ത പ്രതിസന്ധിയിൽ. തെങ്ങുകളിലെ മൂത്തതും മൂപ്പെത്താത്തതുമായ…

പ്രാദേശികം

പുരപ്പുറ സോളാർ പ്ലാന്റുകൾ പ്രവർത്തനരഹിതം; നെറ്റ് മീറ്റർ ക്ഷാമത്തിൽ ഉപഭോക്താക്കൾ പ്രതിസന്ധിയിൽവായ്പ തിരിച്ചടവും വൈദ്യുതി ബില്ലും ഒരുമിച്ച്; കെ.എസ്.ഇ.ബിക്കെതിരെ ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം

പത്തനംതിട്ട | 2026 ഒക്ടോബർ 10 -സംസ്ഥാന സർക്കാരുകളുടെ സോളാർ പ്രോത്സാഹന പദ്ധതികളിൽ വിശ്വാസമർപ്പിച്ച് ബാങ്ക് വായ്പയെടുത്തും ജീവിതസമ്പാദ്യം വിനിയോഗിച്ചും വീടുകളിൽ പുരപ്പുറ സോളാർ പ്ലാന്റുകൾ സ്ഥാപിച്ച…

പ്രാദേശികം

പത്മഭൂഷൻ രാഘവൻ തിരുമുൽപ്പാടിന്റെ മകൻ ഡോ. കെ. മുരളിക്ക് സംസ്കൃത സർവകലാശാലയുടെ ആദരം

ആയുർവേദ ചികിത്സാ-അധ്യാപന രംഗത്തും സംസ്കൃത പഠനരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഡോ. കെ. മുരളിക്ക് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആദരം. 2026-ലെ സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി…