₹2,000ന് മുകളിലുള്ള ചില യുപിഐ ഇടപാടുകൾക്ക് ഇനി MDR₹75,000ന് മുകളിൽ പരമാവധി ₹300; ഉപഭോക്താവിൽനിന്ന് നേരിട്ട് ഈടാക്കില്ല
ന്യൂഡൽഹി: യുപിഐ വഴി പണം നൽകുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റം ഒക്ടോബർ 15 മുതൽ നിലവിൽ വരും. ₹2,000ന് മുകളിലുള്ള ചില പേഴ്സൺ-ടു-മർച്ചന്റ് (P2M) ഇടപാടുകൾക്ക് 0.4…

