Kerala Times Dailyജില്ല വാർത്തകൾ

ജില്ലയിൽ രാത്രിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSC, ICSE സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് 07.08.2026 തീയതി , വെള്ളി അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, 2005 സെക്ഷന്‍ 30(2) (xxix) പ്രകാരം ഇതിനാല്‍ ഉത്തരവാകുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. മേല്‍ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസസ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.ജലാശയങ്ങളിൽ ഇറങ്ങരുത്: പുഴകൾ, തോടുകൾ, ക്വാറികൾ,…

Flash NewsKerala Times Dailyജില്ല വാർത്തകൾ

വടക്കാഞ്ചേരിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം; ഭീതിയിൽ ഇരുനൂറോളം കുടുംബങ്ങൾ

​വടക്കാഞ്ചേരി: നഗരസഭയിലെ ഇരട്ടക്കുളങ്ങര ഡിവിഷനിൽപ്പെട്ട പടിഞ്ഞാട്ടുമുറി, ഞാറക്കുളങ്ങര പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം അതിരൂക്ഷമാകുന്നു. വൈകുന്നേരമാകുന്നതോടെ വീടിന്റെ ഭിത്തികൾ, മതിലുകൾ, റോഡുകൾ എന്നിവിടങ്ങളിലെല്ലാം നൂറുകണക്കിന് ഒച്ചുകളാണ് കൂട്ടത്തോടെ…