പാലായിൽ രാഷ്ട്രീയപ്പോര് മുറുകുന്നു: അവിശ്വാസത്തിന് മുന്നോടിയായി തുടർച്ചയായ കൗൺസിൽ യോഗങ്ങളുമായി ചെയർപേഴ്സൺ
കോട്ടയം: പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെ, രാഷ്ട്രീയ തന്ത്രങ്ങളുമായി പാലാ നഗരസഭയിൽ കൗൺസിൽ യോഗങ്ങൾ വിളിച്ച് ചേർത്ത് ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ…

