Kerala Times Dailyശാസ്ത്രം & സാങ്കേതികവിദ്യ

പുലിക്കളി 2026. 30 ഓളം സ്വാകാര്യ വാഹന പാർക്കിങ്ങ് സജ്ജീകരണങ്ങൾ ഒരു ക്ളിക്കിലൂടെ അറിയാം.

https://bit.ly/Pulikkali 29.08.2026 തിയ്യതി തൃശ്ശൂർ നഗരത്തിൽ നടക്കുന്ന പുലിക്കളി കാണുന്നതിനായി എത്തുന്ന പുലിക്കളി പ്രേമികൾക്കായി അവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനായി നഗരത്തിനു അകത്തും പുറത്തുമായി മുപ്പതോളം…