Flash NewsKerala Times Dailyസ്പോർട്സ്

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് എം.ആർ. പൂവമ്മയ്ക്ക് ചാലക്കുടിയിൽ സ്വീകരണംവാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ അനുമോദനസമ്മേളനം സംഘടിപ്പിച്ചു

ജപ്പാനിൽ നടന്ന 2026 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4×400 മീറ്റർ റിലേയിൽ സ്വർണവും 4×400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിയും നേടിയ എം.ആർ. പൂവമ്മയ്ക്ക് ചാലക്കുടിയിൽ ഊഷ്മള…

⚽ കായികംFlash NewsKerala Times Dailyസ്പോർട്സ്

ഇന്ത്യ-ബ്രസീല്‍ സൗഹൃദ ഫുട്ബോള്‍ മല്‍സരം നാളെ കൊല്‍ക്കത്തയില്‍; വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍.

കെല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ബ്രസീല്‍ സൗഹൃദ ഫുട്ബോള്‍ മല്‍സരത്തിനായി ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍.ഇതാദ്യമായാണ് ഇന്ത്യയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടുന്നത്.…

Flash NewsKerala Times Dailyസ്പോർട്സ്

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗില്‍ ചരിത്രം കുറിച്ച്‌ മലയാളി; വിദര്‍ശ കെ വിനോദിനും സംഘത്തിനും വെള്ളി തിളക്കം.

ടോക്കിയോ: ഏഷ്യൻ ഗെയിംസില്‍ ചരിതം കുറിച്ച്‌ മലയാളിയായ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി വിദർശ കെ വിനോദ്. ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യമലയാളിയെന്ന നേട്ടമാണ് വിദർശ സ്വന്തമാക്കിയത്.10 മീറ്റർ…