ചരിത്രം കുറിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ റെക്കോർഡ്, അതിവേഗം 300 കോടി ക്ലബ്ബിൽ
കൊച്ചി: മലയാള സിനിമാ ബോക്സ് ഓഫീസിൽ സർവകാല റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേട്ടം സ്വന്തമാക്കി. 305 കോടി രൂപ ആഗോള…

