തൃശ്ശൂർ സിവിൽ സ്റ്റേഷനിൽ തുടക്കമായി. മേള നാളെയും (ഓഗസ്റ്റ് 11) തുടരും. ഖാദി തുണിത്തരങ്ങൾക്ക് 30% റിബേറ്റും സർക്കാർ/അർദ്ധ സർക്കാർ/ബാങ്ക് ജീവനക്കാർക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും മേളയിൽ ലഭ്യമാണ്.
ചാലക്കുടി: ചാലക്കുടി മുൻസിപ്പാലിറ്റി അഞ്ചാം വാർഡ് അലവി സെന്ററിന്റെ നേതൃത്വത്തിൽ ആംബിക് ഫാർമസി, ഗവ. ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പനമ്പിള്ളി…
മനസ്സിനും ശരീരത്തിനും ഒരുപോലെ ശുദ്ധി വരുത്തുന്ന ആചാരങ്ങളുടെയും പ്രാർത്ഥനകളുടെയും കാലമാണിത്.ഈ പുണ്യമാസത്തിൽ കേരളത്തിലെ ക്ഷേത്രങ്ങൾ സവിശേഷമായ ആചാരങ്ങളാലും രാമായണ പാരായണത്താലും മുഖരിതമാവുകയാണ്. ഒപ്പം, ദശരഥ പുത്രന്മാരായ ശ്രീരാമൻ,…
ജില്ലയില്‍ ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്നതിനാലും ചില സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ക്യാമ്പുകൾ തുടരുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ…