ലോഗോ ക്ഷണിക്കുന്നു

തൃശ്ശൂർ വെസ്റ്റ് ഉപജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി ലോഗോ ക്ഷണിക്കുന്നു. മികച്ച ലോഗോ രചിക്കുന്ന രചയിതാവിന് ക്യാഷ് അവാർഡും ഫലകവും ലഭിക്കും. പ്രാദഭേദമന്യേ ആർക്കും പങ്കെടുക്കാം . രചനകൾ പബ്ലിസിറ്റി കൺവീനർ, ശാസ്‌ത്രോത്സവം , വിവേകോദയം ബോയ്‌സ് സ്‌കൂൾ തൃശ്ശൂർ എന്ന വിലാസത്തിലോ /babpothy@gmail.comഎന്ന മെയിൽ വിലാസത്തിലോ അയക്കാവുന്നതാണ് . 2026 ഒക്ടോബർ 23, 24 ദിവസങ്ങളിലാണ് മേള നടക്കുന്നത്. രചനകൾ അയക്കേണ്ട അവസാന ദിവസം ഒക്ടോബർ 10 ന് അവസാനിക്കും

Leave a Reply

Your email address will not be published. Required fields are marked *