നിര്യാതയായി

ചാലക്കുടി വെട്ടുകടവ് പുഴയോരം സ്ട്രീറ്റിൽ തത്രത്തിൽ പൊൻമാണിസ് ജോയ് (late) ഭാര്യ തങ്കമ്മ 65 വയസ്സ് നിര്യാതയായി. മൃതദേഹ സംസ്കാരം 25/9/2026 വെള്ളിയാഴ്ച 11.00 Am ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. പരേത കൊടുങ്ങല്ലൂർ കടേപറമ്പിൽ കുടുംബാംഗമാണ്. മകൻ: ജോജോ (late)

Leave a Reply

Your email address will not be published. Required fields are marked *