26/06/2026 (വെള്ളിയാഴ്ച) മുഹറം പ്രമാണിച്ച് സർക്കാർ അവധിയാണെങ്കിലും റേഷൻ കടകൾക്ക് അവധിയില്ല. സാധാരണ പോലെ വിതരണം നടക്കുന്നതാണ്.എല്ലാ ഗുണഭോക്താക്കളും സമയബന്ധിതമായി റേഷൻ കൈപ്പറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.
തൃത്താല സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ…
സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന തൊഴിലധിഷ്ഠിത കെ.ജി.ടി.ഇ ഓഫ്സെറ്റ് പ്രിന്റിംഗ് കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കോഴിക്കോട് സബ് സെന്ററിൽ 2026-27 അധ്യയന വർഷത്തിൽ…
മാള ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലുള്ള 145 അങ്കണവാടികളിലേക്ക് 2026 സെപ്റ്റംബർ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിൽ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി മുട്ട, പാൽ എന്നിവ എത്തിക്കുന്നതിന്…