അസുരൻകുണ്ട് ഡാം ഷട്ടറുകൾ ഇന്ന് 2.30ന് തുറക്കും
വടക്കാഞ്ചേരി മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ്റെ കീഴിലുള്ള അസുരൻകുണ്ട് ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് (13.08.2026) ഉച്ചയ്ക്ക് 2.30-ന് തുറക്കും.പരമാവധി സംഭരണശേഷി 10 മീറ്ററുള്ള ഡാമിൽ രാവിലെ 11:00…
വടക്കാഞ്ചേരി മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ്റെ കീഴിലുള്ള അസുരൻകുണ്ട് ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് (13.08.2026) ഉച്ചയ്ക്ക് 2.30-ന് തുറക്കും.പരമാവധി സംഭരണശേഷി 10 മീറ്ററുള്ള ഡാമിൽ രാവിലെ 11:00…
വരവൂർ: വീട്ടുപറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് വയോധിക മരിച്ചു. വരവൂർ ഹൈസ്കൂളിന് പിൻവശം മേച്ചേരി വീട്ടിൽ നാരായണൻ നായരുടെ ഭാര്യ ശ്രീദേവി (69) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ…
പുലർച്ചെ 4 മുതൽ വിവിധ ഇടങ്ങളിൽ പിതൃമോക്ഷത്തിനായി ആയിരങ്ങളാണ് ബലിതർപ്പണം നടത്താൻ എത്തിയത്.ചാവക്കാട് പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രം, പാമ്പാടി ഐവർമഠം, ഭാരതപ്പുഴയോരം, ആറാട്ടുപുഴ മന്ദാരംകടവ്, കൂർക്കഞ്ചേരി…
വടക്കാഞ്ചേരി: ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന പതിനഞ്ചാമത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന്റെ നാലാം ദിവസത്തെ ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു. രാവിലെ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക്…
പുതുക്കാട്: മണലിപ്പുഴയിലെ മടവാക്കര കാച്ചക്കടവിൽ അപകടത്തിൽപ്പെട്ട് ഒഴുകിപ്പോയ കാർ മൂന്ന് മണിക്കൂർ നീണ്ട കഠിനശ്രമത്തിനൊടുവിൽ കരയിലെത്തിച്ചു. പുതുക്കാട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ക്രെയിൻ ഉപയോഗിച്ചാണ് കാർ…
പൂർവികരുടെ ഓർമ പുതുക്കി ജീവിതത്തിന് ഊർജ്ജം തേടുക എന്ന സങ്കൽപ്പത്തിൽ, ഭക്തർ വ്രതശുദ്ധിയോടെ ബലിയിടൽ നടത്തുന്നു. സംസ്ഥാനത്തെ പ്രധാന സ്നാനഘട്ടങ്ങളിൽ ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ…
കുറ്റിക്കാട്: സൗണ്ട് സർവീസ് അസോസിയേഷൻ ചാലക്കുടി മേഖലയുടെ ഓണാഘോഷവും പൊതുസമ്മേളനവും കുറ്റിക്കാട് ഗ്രീൻലാന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മേഖല പ്രസിഡന്റ് ഒ. എസ്. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന…
മൃതസംസ്കാരം ഓഗസ്റ്റ് 13 വ്യാഴാഴ്ചരാവിലെ 11 മണിക്ക് ചാലക്കുടി സെൻ്റ് മേരീസ് പള്ളിസെമിത്തേരിയിൽ.ഭാര്യ: മേരിമക്കൾ:ജയജോഷിജോബിജീനമരുമക്കൾ:ഡേവീസ്സീനപ്രഭഷാജു.
ചാലക്കുടി: ചാലക്കുടി മുൻസിപ്പാലിറ്റി അഞ്ചാം വാർഡ് അലവി സെന്ററിന്റെ നേതൃത്വത്തിൽ ആംബിക് ഫാർമസി, ഗവ. ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പനമ്പിള്ളി…