Flash NewsKerala Times Dailyപ്രാദേശികം

പിതൃസ്മരണയിൽ വിശ്വാസികൾ അനുഷ്ഠിക്കുന്ന കർക്കടകവാവ് ബലിതർപ്പണം ഇന്ന്.

പൂർവികരുടെ ഓർമ പുതുക്കി ജീവിതത്തിന് ഊർജ്ജം തേടുക എന്ന സങ്കൽപ്പത്തിൽ, ഭക്തർ വ്രതശുദ്ധിയോടെ ബലിയിടൽ നടത്തുന്നു. സംസ്ഥാനത്തെ പ്രധാന സ്നാനഘട്ടങ്ങളിൽ ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ…

Kerala Times Dailyപ്രാദേശികം

സൗണ്ട് സർവീസ് അസോസിയേഷൻ ഓണാഘോഷം: സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കുറ്റിക്കാട്: സൗണ്ട് സർവീസ് അസോസിയേഷൻ ചാലക്കുടി മേഖലയുടെ ഓണാഘോഷവും പൊതുസമ്മേളനവും കുറ്റിക്കാട് ഗ്രീൻലാന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മേഖല പ്രസിഡന്റ് ഒ. എസ്. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന…

Kerala Times Dailyഅനുസ്മരണങ്ങൾ / മരണം

ചാലക്കുടി : തച്ചുടപറമ്പ്ചക്കാലമറ്റത്ത്വളപ്പി ഔസേഫ് ദേവസിക്കുട്ടി (85) നിര്യാതനായി.

മൃതസംസ്കാരം ഓഗസ്റ്റ് 13 വ്യാഴാഴ്ചരാവിലെ 11 മണിക്ക് ചാലക്കുടി സെൻ്റ് മേരീസ് പള്ളിസെമിത്തേരിയിൽ.ഭാര്യ: മേരിമക്കൾ:ജയജോഷിജോബിജീനമരുമക്കൾ:ഡേവീസ്സീനപ്രഭഷാജു.

Kerala Times Dailyപ്രാദേശികം

ചാലക്കുടിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

​ചാലക്കുടി: ചാലക്കുടി മുൻസിപ്പാലിറ്റി അഞ്ചാം വാർഡ് അലവി സെന്ററിന്റെ നേതൃത്വത്തിൽ ആംബിക് ഫാർമസി, ഗവ. ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പനമ്പിള്ളി…

Kerala Times Dailyപ്രാദേശികം

പന്നിയങ്കര ടോൾ പിരിവിനും യാത്ര ദുരിതത്തിനും പരിഹാരം; സൗജന്യ പാസ് നിബന്ധനകളിൽ ഇളവ്, സർവീസ് റോഡുകൾ ഉടൻ പൂർത്തിയാക്കും

​പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിലെ അനധികൃത ടോൾ പിരിവും പ്രാദേശിക യാത്രാ തടസ്സങ്ങളും പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗം ചേർന്നു. ആലത്തൂർ…

Flash NewsKerala Times Dailyപ്രാദേശികം

പത്ര ഏജന്റുമാരുടെ അവധി നിഷേധിക്കുന്നത് തെറ്റ്; ആഗസ്റ്റ് 16-ന്റെ അവധി പുനഃസ്ഥാപിക്കണമെന്ന് സച്ചിദാനന്ദൻ.

​തൃശ്ശൂർ: മലയാളിയുടെ അക്ഷര പ്രബുദ്ധതയെ പ്രതിദിനം ഉദ്ദീപിപ്പിക്കുന്ന ഗൗരവതരമായ ജോലി ചെയ്യുന്ന കേരളത്തിലെ പത്ര ഏജന്റുമാർക്ക് അർഹതപ്പെട്ട അവധി ദിനം നിഷേധിക്കുകയോ മാറ്റിമറിക്കുകയോ ചെയ്യുന്നത് തെറ്റായ നടപടിയാണെന്ന്…

Kerala Times Dailyപ്രാദേശികം

ഡോ. എം.പി പരമേശ്വരന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അനുശോചിച്ചു.

പ്രശസ്ത ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായിരുന്ന ഡോ. എം.പി പരമേശ്വരന്റെ വേര്‍പാടില്‍ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നു. ശാസ്ത്രത്തെ സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിലേക്കും ചിന്തകളിലേക്കും ഇറക്കിവയ്ക്കാന്‍ അദ്ദേഹത്തോളം പരിശ്രമിച്ച…

Flash NewsKerala Times Dailyഅനുസ്മരണങ്ങൾ / മരണം

പ്രശസ്ത ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു

തൃശൂർ : പ്രശസ്ത ആണവ ശാസ്ത്രജ്ഞനും മുതിർന്ന ശാസ്ത്ര പ്രചാരകനുമായ ഡോ. എം.പി. പരമേശ്വരൻ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം.​കേരള ശാസ്ത്ര…

Flash NewsKerala Times Dailyപ്രാദേശികം

ദേശീയപാതയിലെ ലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി; സംഭവം പുതുക്കാട്​

തൃശൂർ: ദേശീയപാത പുതുക്കാട് പോസ്റ്റ് ഓഫീസിന് മുൻവശം സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് (55) മരിച്ചത്.​ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ്…