തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കീഴില്‍ ജില്ലയിലെ വിവിധ ഉള്‍നാടന്‍ ജലാശയങ്ങളിലെ സര്‍വ്വേ നടത്തുന്നതിലേയ്ക്കായി പ്രതിമാസം 25,000 രൂപ ശമ്പള നിരക്കില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഇന്‍ലാന്റ് എന്യുമറേറ്ററെ നിയമിക്കുന്നു. അപേക്ഷകര്‍…