തൃത്താല സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജൂലൈ മൂന്നിന് രാവിലെ പത്തിനകം ആവശ്യമായ രേഖകൾ സഹിതം കോളേജിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ- 0466-2270353. ഇമെയിൽ- thrithalagovtcollege@gmail.com.
Related Posts

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഫാഷൻ ഡിസൈനിംഗ് & ഗാർമെന്റ് ടെക്നോളജി (FDGT) കോഴ്സിലേക്ക് 2025-27 ലേക്ക് അഡ്മിഷൻ ആരംഭിച്ചു
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് മേക്കിങ് ടെക്നോളജി (FDGT), കമ്പ്യൂട്ടർ അധിഷ്ഠിത കോഴ്സിലേക്കു ഇന്റേൺഷിപ്പോടെ പഠനം പൂർത്തിയാക്കി PSC, K-TET എഴുതുവാനുള്ള യോഗ്യത…
ലേലം
തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിലവിലുള്ളതും ഉപയോഗയോഗ്യമല്ലാത്തതുമായ പഴയ ഒ.പി കെട്ടിടം പൊളിച്ചു നീക്കുന്നതിനായി പരസ്യ ലേലം ചെയ്യുന്നു. ജൂൺ 30ന് ഉച്ചയ്ക്ക് 12-നാണ് ലേലം. ഫോൺ- 0487-2285746.…

വാഹനം ആവശ്യമുണ്ട്
വെള്ളാങ്ങല്ലൂര്‍ ഐസിഡിഎസ് പ്രോജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് (പ്രതിമാസം പരമാവധി 1500 കി.മീ ഓടുവാന്‍) ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള കരാര്‍ വാഹനം വാടകയ്ക്ക് നല്കാന് താല്പര്യമുള്ള വ്യക്തികള്‍/…

