ചാലക്കുടി: ചാലക്കുടി നഗരസഭയുടെ നേതൃത്വത്തിൽ പൗരാവലിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഓണം ഫെസ്റ്റ് 2026 – ചാലക്കുടിയുടെ നൻമോണം’ ആഗസ്റ്റ് 26 ബുധൻ വൈകീട്ട് 6 മണിക്ക് കലാഭവൻ മണി പാർക്കിൽ
സനീഷ്കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷയായിരുന്നു. വൈസ് ചെയർപേഴ്സൻ കെ.വി. പോൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ആനി പോൾ, ഒ.എസ്. ചന്ദ്രൻ, യു.ഡി.എഫ്. ലീഡർ ഷിബു വാലപ്പൻ, വാർഡ് കൗൺസിലർ വി.ജെ. ജോജി, കെ.ബി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ചാലക്കുടിയിൽ ‘ചാലക്കുടിയുടെ നൻമോണം’; ഓണം ഫെസ്റ്റ് 26 മുതൽ 30 വരെ



