മൃതദേഹ സംസ്കാരം സെപ്തംബർ 5 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാലക്കുടി സെൻറ് മേരീസ് ഫൊറോന ദൈവാലയ സെമിത്തേരിയിൽ. മക്കൾ : ലിന്റോ, ലാന്റി.മരുമക്കൾ ബിന്ദു, വർഗ്ഗീസ്.
പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുംചാലക്കുടി: ചാലക്കുടി പ്രസ്സ് ഫോറത്തിന്റെ ഒമ്പതാമത് ഭരണസമിതിയുടെ സ്ഥാനാരോഹണവും സൗഹൃദസദസ്സും സെപ്റ്റംബർ 28ന് വൈകിട്ട് നാലിന് ചാലക്കുടി ലയൺസ് ഹാളിൽ നടക്കും.മാധ്യമപ്രവർത്തന രംഗത്ത് സജീവമായി…
🔴 മുഖ്യവാർത്തകൾഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; നേതാക്കളെ അറസ്റ്റ് ചെയ്തുമുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് കോൺഗ്രസ്, എസ്.എഫ്.ഐ…
ന്യൂഡൽഹി: രാജ്യത്തെ പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസം നൽകിക്കൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) പുതിയ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ നിലവിൽ വന്നു.പ്ലാനുകളുടെ കാലാവധി,…