തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിലെ എം.സി.എ. വകുപ്പിലേക്ക് രണ്ട് വർക്ക് സ്റ്റേഷനുകൾ വിതരണം ചെയ്യുന്നതിനായി ടെണ്ടറുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് ഓഗസ്റ്റ് 13-ന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകൾ സമർപ്പിക്കാം. വിലാസം- പ്രിൻസിപ്പൽ, ഗവ. എൻജിനീയറിങ് കോളേജ്, തൃശ്ശൂർ-680009 കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭ്യമാണ്.
ടെണ്ടർ ക്ഷണിച്ചു





