കര്‍ക്കടകത്തില്‍ അധ്യാ ത്മ രാമായണം പാരായണം ചെ യ്യുന്ന ആചാരം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ തലമുറകളായി സമ്പന്നമാക്കിയ ആഴമേറിയ ആത്മീയ പാരമ്പര്യ മാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.രാമായണം വെറും ഒരു മഹാ കാവ്യമല്ലെന്നും സത്യം, കടമ, കരുണ, വിനയം, നീതിയോടുള്ള അചഞ്ചല പ്രതിബദ്ധത എന്നീ ആദര്‍ശങ്ങളിലൂടെ നമ്മെ പ്ര ചോദിപ്പിക്കുന്ന ധര്‍മജീവിതത്തി ന്റെ കാലാതീതമായ മാര്‍ഗദര്‍ശി യാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാമായണമാസാചരണത്തിനു തുടക്കംകുറിക്കുന്ന കര്‍ക്കടകപ്പിറവിദിന ത്തില്‍ കേരളീയര്‍ക്ക് സന്ദേശ വുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ ലേക്കര്‍.



