കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ തൃശൂർ ജില്ലയിലെ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പാർട്ട് II – ബൈ ട്രാൻസ്ഫർ, കാറ്റഗറി നമ്പർ: 565/2025) തസ്തികയിലേക്ക് വിജ്ഞാപനം റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷകളൊന്നും ലഭിക്കാത്തതിനാലാണ് നടപടികൾ റദ്ദാക്കാൻ തീരുമാനിച്ചത്.
Related Posts
തൃശ്ശൂർ ജില്ലയിൽ ഹോം ഗാർഡ് നിയമനം
തൃശ്ശൂർ ജില്ലയിൽ ഹോം ഗാർഡ് നിയമനം തൃശ്ശൂർ ജില്ലയിലെ ഹോം ഗാർഡ് ഒഴിവുകളിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായ നല്ല ശാരീരിക ക്ഷമതയുള്ള…
മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കാം
വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണന വിഭാഗമായ പിങ്ക് കാർഡിലേക്ക് മാറുന്നതിനുള്ള അപേക്ഷ ശനിയാഴ്ച മുതൽ നൽകാം. അക്ഷയകേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in…

‘വിദ്യാതീരം’ പദ്ധതി: മത്സരപ്പരീക്ഷാ പരിശീലനത്തിന് താത്പര്യപത്രം ക്ഷണിച്ചു
സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ‘വിദ്യാതീരം 2026-27’ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. സി.എ,…

