ക്ലിനിക്കൽ ട്രാൻസാക്ഷണൽ അനാലിസിസ് (TA) സൈക്കോളജി ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു

തൃശൂർ : മന:ശ്രീ മിഷൻ PHRC (Psychiatric Homoeopathy Research Centre)യുടെ ആഭിമുഖ്യത്തിൽ ഒരു വർഷത്തെ ക്ലിനിക്കൽ ട്രാൻസാക്ഷണൽ അനാലിസിസ് (TA) സൈക്കോളജി ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സ് ആഗസ്റ്റ് 9 (ഞായർ) രാവിലെ 9.00 മണിക്ക് തൃശ്ശൂർ ഒളരിക്കരയിലെ മന:ശ്രീ മിഷൻ PHRC ലൈഫ് ഡിസൈനിംഗ് ക്യാമ്പസിൽ ആരംഭിക്കുന്നു.

കോഴ്സിന്റെ പ്രത്യേകതകൾ

  • ഒരു വർഷത്തെ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സ്
  • ആകെ 100 മണിക്കൂർ പരിശീലനം
  • എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച മാത്രമായിരിക്കും ക്ലാസുകൾ
  • പരിമിത സീറ്റുകൾ – 30 മാത്രം
  • ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് 50% ഫീസ് ഇളവ്

ക്ലാസുകൾ നയിക്കുന്നത്

  • ഡോ. റഹിം ആപ്പാഞ്ചിറ – 30 വർഷത്തിലേറെ ക്ലിനിക്കൽ ട്രാൻസാക്ഷണൽ അനാലിസിസ് സൈക്കോളജി രംഗത്തെ അനുഭവസമ്പത്തുള്ള മാസ്റ്റർ അനലിസ്റ്റ്, പ്രായോഗിക മനഃശാസ്ത്രജ്ഞൻ, ദാമ്പത്യ മനഃശാസ്ത്രജ്ഞൻ, കൗൺസിലർ.
  • ഡോ. രഹ്നാ ഗ്രേസ് – ഹോമിയോപ്പതി സൈക്യാട്രിയിൽ വെള്ളി മെഡലോടെ എം.ഡി., മനഃശാസ്ത്രത്തിൽ മാസ്റ്റർ ബിരുദധാരി.
  • ഡോ. ശക്തി സിൽവൻ (BHMS, MD Psychiatry, MA Psychology) – ഹോമിയോപ്പതി സൈക്യാട്രി, മനഃശാസ്ത്ര മേഖലകളിലെ വിദഗ്ധൻ.

ആർക്കെല്ലാം ഈ കോഴ്സ് പ്രയോജനപ്പെടും?

  • മാനസികാരോഗ്യ മേഖലയിലേക്ക് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ
  • അധ്യാപകരും കൗൺസിലിംഗ് രംഗത്ത് താൽപര്യമുള്ളവരും
  • മാതാപിതാക്കളും മികച്ച കുടുംബബന്ധങ്ങൾ ആഗ്രഹിക്കുന്നവരും
  • ദാമ്പത്യജീവിതം കൂടുതൽ സന്തുലിതമാക്കാൻ ആഗ്രഹിക്കുന്നവർ
  • വിവാഹിതരാകാൻ തയ്യാറെടുക്കുന്ന യുവതി-യുവാക്കൾ
  • ട്രാൻസാക്ഷണൽ അനാലിസിസ് (TA) സൈക്കോളജി ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഏവരും

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:

📞 81119 66443
📞 99617 74447

Leave a Reply

Your email address will not be published. Required fields are marked *