നിര്യാതനായി

കുറ്റിക്കാട്: വെസ്റ്റ് കുറ്റിക്കാട് മൂഞ്ഞേലി കൊച്ചാപ്പു ലോനക്കുട്ടി (89) നിര്യാതനായി* സംസ്ക്കാരം (സെപ്തംബർ 8) ചൊവ്വ ഉച്ചതിരിഞ്ഞു 3 മണിക്ക് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ കത്രീന മോതിരക്കണ്ണി പള്ളത്താട്ടി കുടുംബാംഗം. മക്കൾ: ജോൺസൻ, ജെയിംസ്, ജെയ്സൺ, വര്ഗീസ്. മരുമക്കൾ, ജയിനി,
ബിൻസി, ഷീബ, ജിനി.

Leave a Reply

Your email address will not be published. Required fields are marked *