കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ തൃശൂർ ജില്ലയിലെ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പാർട്ട് II – ബൈ ട്രാൻസ്ഫർ, കാറ്റഗറി നമ്പർ: 565/2025) തസ്തികയിലേക്ക് വിജ്ഞാപനം റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷകളൊന്നും ലഭിക്കാത്തതിനാലാണ് നടപടികൾ റദ്ദാക്കാൻ തീരുമാനിച്ചത്.
Related Posts

വാഹനം ആവശ്യമുണ്ട്
വെള്ളാങ്ങല്ലൂര്‍ ഐസിഡിഎസ് പ്രോജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് (പ്രതിമാസം പരമാവധി 1500 കി.മീ ഓടുവാന്‍) ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള കരാര്‍ വാഹനം വാടകയ്ക്ക് നല്കാന് താല്പര്യമുള്ള വ്യക്തികള്‍/…

തൃശ്ശൂരിലെ വിവിധ മുൻസിഫ് കോടതികളിൽ ഗവൺമെന്റ് പ്ലീഡർ ഒഴിവ്: അപേക്ഷ സെപ്റ്റംബർ 7 വരെ
ജില്ലയിലെ വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, ചാലക്കുടി മുൻസിഫ് കോടതികളിൽ പ്ലീഡർ ടു ഡൂ ഗവൺമെന്റ് വർക്ക് തസ്തികയിലേക്ക് അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും…

ടെണ്ടർ തീയതി നീട്ടി
തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം എച്ച്.ഒ.ഡി റൂമിലെ അലുമിനിയം ഫാബ്രിക്കേഷൻ പ്രവൃത്തികൾക്കായുള്ള ടെണ്ടർ ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് രണ്ട് വരെ…

