HomeKerala Times Dailyഅയ്യൻകാളി സ്കോളർഷിപ്പ്അയ്യൻകാളി സ്കോളർഷിപ്പ് June 27, 2026bykeralatimesdailyഅയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കോളർഷിപ്പ് ലഭിക്കാൻ 2026-27 വർഷത്തെ അപേക്ഷ ഇ ഗ്രാൻസ് പോർട്ടൽ 3.0 മുഖേന ക്ഷണിച്ചു.സമർഥരായ പട്ടികവർഗ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ജൂലൈ 15. ഫോൺ: 0471 2304 594, 2303 229.Share this... Facebook Pinterest Twitter Linkedin Whatsapp
മരണത്തിനപ്പുറവും ജീവിക്കുന്നു രാഹുൽ;ഏഴ് ജീവിതങ്ങൾക്ക് പ്രതീക്ഷയായി യുവ സൈനികന്റെ അന്ത്യയാത്രകൊല്ലം: ഒരു സൈനികന്റെ ജീവിതം അവസാനിച്ചു…പക്ഷേ, ആ ജീവിതത്തിന്റെ വെളിച്ചം ഏഴ് പേരിലേക്ക് പകർന്നുനൽകിയാണ് രാഹുൽ രാജീവ് യാത്രയായത്.കല്ലുവാതുക്കൽ സ്വദേശി, 30 വയസ്സുകാരനായ രാഹുൽ രാജീവ് ഇനി…