സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴിൽ തലശ്ശേരി ചൊക്ലിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിൽ ജൂലൈ ആരംഭിക്കുന്ന ആറു മാസക്കാല സൗജന്യ പി എസ് സി പരീക്ഷാ പരിശീലന ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
ജൂൺ 30 നകം പരിശീലന കേന്ദ്രത്തിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 9656307760, 9656048978.




