പ്രാദേശികം

പ്രകൃതിയുടെ കരുതലുമായി ബിപിസിഎൽ പൈപ്പ്‌ലൈൻ കമ്പനിയും ചാലക്കുടി നഗരസഭയും; പൊതുഇടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു

പരിസ്ഥിതി മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ പ്രകൃതിസംരക്ഷണത്തിന് കൈകോർത്തു ബിപിസിഎൽ പൈപ്പ്‌ലൈൻ കമ്പനിയും ചാലക്കുടി നഗരസഭയും. നഗരത്തിലെ പൊതുഇടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും അവയുടെ പരിപാലനത്തിന് പിന്തുണ…

Flash NewsKerala Times Dailyപ്രാദേശികം

കാശ്മീരിൽ ചാലക്കുടിയുടെ കരുത്ത്; അഖിലേന്ത്യ പഞ്ചഗുസ്തിയിൽ സോണി വർഗീസിന് സ്വർണനേട്ടം.

ചാലക്കുടി: കാശ്മീരിന്റെ മണ്ണിൽ നടന്ന 48-ാമത് ഇന്ത്യൻ ഫെഡറേഷൻ അഖിലേന്ത്യ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ചാലക്കുടി പരിയാരം സ്വദേശി സോണി വർഗീസിന് തിളക്കമാർന്ന ഒന്നാം സ്ഥാനം. ഗ്രാൻഡ് മാസ്റ്റേഴ്സ്…

Flash NewsKerala Times Dailyപ്രാദേശികം

ഇടിമിന്നലേറ്റ് പ്രശസ്ത ഗജവീരൻ ‘പല്ലാട്ട് ബ്രഹ്മദത്തൻ’ ചരിഞ്ഞു. പൂരപ്പറമ്പുകളിലെ രാജകുമാരന് ആനപ്രേമികളുടെ കണ്ണീരോടെ വിട

കോട്ടയം: പൂരപ്പറമ്പുകളിലെ തലയെടുപ്പും അഴകും കൊണ്ട് ആനപ്രേമികളുടെ ഹൃദയം കീഴടക്കിയ പ്രശസ്ത ഗജവീരൻ ‘പല്ലാട്ട് ബ്രഹ്മദത്തൻ’ ഇടിമിന്നലേറ്റ് ചരിഞ്ഞു. ഈരാറ്റുപേട്ടയിലെ വീട്ടുമുറ്റത്ത് തളച്ചിരുന്ന ബ്രഹ്മദത്തന് ശക്തമായ ഇടിമിന്നലേൽക്കുകയായിരുന്നു.…

Kerala Times Dailyപ്രാദേശികം

കെ.ആർ.എൽ.സി.സി. രജതജൂബിലി കോൺക്ലെവ് ആലപ്പുഴയിൽ. സഭയുടെ ദൗത്യവും സാമൂഹിക ഉത്തരവാദിത്വവും ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം

ആലപ്പുഴ: കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സിൽവർ ജൂബിലി കോൺഫ്രൻസ് ആലപ്പുഴയിൽ നടന്നു. കേരളത്തിലെ 12 ലത്തീൻ കത്തോലിക്കാ…

Flash NewsKerala Times Dailyപ്രാദേശികം

പാട്ടുപുരയിൽ ‘പാട്ടിന്റെ പുഴയോളങ്ങൾ’;പുഴയുടെ സൗന്ദര്യവും സമ്പത്തും ഓർമ്മിപ്പിച്ച് നദീദിനാചരണം

ചാലക്കുടി: ഒരുകാലത്ത് നാടിന്റെ ജീവനാഡിയായി ഒഴുകിയ പുഴയുടെ സൗന്ദര്യവും സമ്പത്തും ഓർമ്മിപ്പിക്കുകയും നദീസംരക്ഷണത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്ത് ചാലക്കുടി കലാഭവൻ മണി പാർക്ക് പാട്ടുപുരയിൽ നദീദിനാചരണം. ‘പാട്ടിന്റെ…

Kerala Times Dailyപ്രാദേശികം

കഴിവുകൾ തിരിച്ചറിയാം; ആത്മവിശ്വാസത്തോടെ മുന്നേറാം

ചാലക്കുടി: സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കുന്ന വ്യക്തിത്വ വികസന ക്ലാസ് ചാലക്കുടി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. എൻഎസ്എസ്…

Flash NewsKerala Times Dailyപ്രാദേശികം

സേവനത്തിന്റെ പാഠങ്ങളുമായി എൻ.എസ്.എസ്. സഹവാസ ക്യാമ്പിന് സമാപനം

ചാലക്കുടി: സേവനവും സാമൂഹിക ഉത്തരവാദിത്വവും പ്രായോഗിക അനുഭവങ്ങളാക്കി മാറ്റി ജി.വി.എച്ച്.എസ്.എസ്. ചാലക്കുടിയിലെ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിന്റെ സഹവാസ ക്യാമ്പിന് സമാപനം. ക്യാമ്പിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനം, സാമൂഹിക…

Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

ഫ്ലൈദുബായ് കോക്പിറ്റ് ആക്രമണം: ഭീകരാക്രമണശ്രമമെന്ന് യുഎഇ; 174 പേരെയും രക്ഷിച്ച് തബൂക്കിൽ അടിയന്തര ലാൻഡിങ്

അബുദാബി: ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബൈ FZ 1073 വിമാനത്തിലെ കോക്പിറ്റ് ആക്രമണം ഭീകരാക്രമണശ്രമമായിരുന്നുവെന്ന് യുഎഇ അധികൃതർ. സെപ്റ്റംബർ 30ന് നടന്ന സംഭവത്തിൽ കോപൈലറ്റ്,…