എംജി സർവകലാശാലയിൽ ‘പാറ്റ’ പോസ്റ്റർ വിവാദം; നീക്കം ചെയ്യാൻ വിസിയുടെ നിർദേശം, പ്രതിഷേധവുമായി യൂണിയൻ
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ ‘പാറ്റ’ ചിത്രമുള്ള പ്രചാരണ പോസ്റ്ററിനെ ചൊല്ലി പുതിയ വിവാദം. സർവകലാശാല വൈസ് ചാൻസലർ ഡി. മാവൂത്ത്, പോസ്റ്റർ നീക്കം ചെയ്യാൻ എംജി സർവകലാശാല…

