തൃശ്ശൂർ കാർഷിക സർവകലാശാലാ ക്യാമ്പസിലെ കുളത്തിൽ വീണ് പി.എച്ച്.ഡി വിദ്യാർത്ഥി മുങ്ങിമരിച്ചു
മണ്ണുത്തി : കാർഷിക സർവകലാശാലാ ക്യാമ്പസിലെ കുളത്തിൽ വീണ് ഗവേഷക വിദ്യാർത്ഥി മുങ്ങിമരിച്ചു. കർണാടക ചിന്തനഹള്ളി സ്വദേശിയായ കിഷോർ കുമാർ ഗൗഡ (25) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.…

