Author: keralatimesdaily
കാർഗിൽ വിജയദിനവും യഥാർത്ഥ ദേശസ്നേഹവും
കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ വിജയം കേവലം ഒരു സൈനിക വിജയം മാത്രമല്ല; അത് മാതൃരാജ്യത്തോടുള്ള നിസ്വാർത്ഥമായ സ്നേഹത്തിന്റെയും അചഞ്ചലമായ ധീരതയുടെയും പ്രതീകമാണ്. മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടികളിൽ രാജ്യത്തിന്റെ…
26 ദിവസത്തെ ഐതിഹാസിക പോരാട്ടവുംജനാധിപത്യം വിജയവും
ന്യൂഡൽഹി :രാജ്യ തലസ്ഥാനത്ത് വീണ്ടുമൊരു ചരിത്രം കുറിക്കപ്പെട്ടിരിക്കുകയാണ്. ഭരണകൂടത്തിന്റെ മതിൽക്കെട്ടുകളെ ജനകീയ പ്രക്ഷോഭങ്ങൾ എങ്ങനെ തകർത്തെറിയുമെന്ന് ഡൽഹി വീണ്ടും തെളിയിച്ചിരിക്കുന്നു.നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥി…
നീറ്റ് പരീക്ഷാ ക്രമക്കേട്: ഐഎൻടിയുസി തൃശൂർ റീജിയണൽ കമ്മിറ്റിയുടെ പ്രതിഷേധ ധർണ്ണ; മോദി സർക്കാർ രാജിവെക്കണം
തൃശൂർ: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കും നേരെ നടന്ന പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച്…
കേരളത്തിന് എയിംസ്: കോട്ടയം വെള്ളൂരിലെ സ്ഥലവും പരിഗണനയിലെന്ന് മന്ത്രി മുരളീധരൻ റോബോട്ടിക് സർജറിയും പ്ലാനിൽ
കോട്ടയം: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) സ്ഥാപിക്കുന്നതിനായി കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന്…
ക്വട്ടേഷൻ ക്ഷണിച്ചു
തൃശ്ശൂർ കളക്ടറേറ്റിലെ ഔദ്യോഗിക വാഹനമായ മഹീന്ദ്രാ സ്കോർപിയയ്ക്ക് ക്രെഡിറ്റിൽ ബാറ്ററി ലഭ്യമാക്കുന്നതിനായി താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ തപാൽ മാർഗ്ഗമോ നേരിട്ടോ ജൂലൈ 28-ന്…
ഗതാഗത നിയന്ത്രണം
അവണൂർ-വരടിയം റോഡിൽ വരടിയം സെന്റർ മുതൽ വീതികൂട്ടൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ജൂലൈ 27 മുതൽ റോഡിൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ പുഴക്കൽ…
ശ്രീരാമ ഗവ. പോളിടെക്നിക് കോളേജിൽ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ 29-ന്
തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക് കോളേജിൽ 2026-27 അധ്യയന വർഷത്തിലെ ഒഴിവുള്ള ഡിപ്ലോമ സീറ്റുകളിലേക്ക് ജൂലൈ 29 ന് സ്പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും…
ചാലക്കുടി മോഡൽ റസിഡെൻഷ്യൽ സ്കൂളിൽ എച്ച്.എസ്.എസ്.ടി ഫിസിക്സ് അധ്യാപക ഒഴിവ് വാക്ക്-ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 3-ന്
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തേക്ക് എച്ച്.എസ്.എസ്.ടി ഫിസിക്സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനം…
സ്കൂൾ വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി / എയ്ഡ്‌സ് ബോധവൽക്കരണ ക്വിസ് മത്സരം
കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല എച്ച്.ഐ.വി / എയ്ഡ്‌സ് അവബോധ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.…

