കാൻസറിനെതിരെ പോരാടി ജീവിതത്തിലേക്ക് മടങ്ങുന്നതിനിടെ മരണം; യുകെയിൽ മലയാളി യുവാവ് അന്തരിച്ചു
നോട്ടിങ്ഹാം: യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി വയനാട് സുൽത്താൻബത്തേരി ഇരുളം സ്വദേശി മനോജ് കാവുങ്കൽ (39) അന്തരിച്ചു. ഒരു വർഷം മുമ്പ് കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന…

