Kerala Times Dailyപ്രാദേശികം

ട്വൻ്റി 20 പാർട്ടിതൊടുപുഴ നിയോജക മണ്ഡലം കൺവൻഷൻ നടത്തി.

തൊടുപുഴ: ട്വൻ്റി 20 പാർട്ടി തൊടുപുഴ നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ ഉദ്ഘാടനം ചെയ്തു. പാർട്ടി ഓഫീസിൽ ചേർന്ന കൺവൻഷനിൽ നിയോജക…

Kerala Times Dailyപ്രാദേശികം

ഗാന്ധിജയന്തിയിൽ ശുചീകരണ പ്രവർത്തനവുമായി വൈസ്മെൻ ക്ലബ്

ചാലക്കുടി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി വൈസ്മെൻ ഇന്റർനാഷണൽ ചാലക്കുടി മെയിൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാലക്കുടി ഗവൺമെന്റ് ആയുർവേദ ആശുപത്രി പരിസരം ശുചീകരിച്ചു.ഗാന്ധിജിയുടെ ശുചിത്വ സന്ദേശം സമൂഹത്തിലേക്ക് പകരുക…

Kerala Times Dailyപ്രാദേശികം

ഗാന്ധിസ്മരണയിൽ സേവനദിനം; ശുചിത്വ സന്ദേശവുമായി ചാലക്കുടി സെന്റ് മേരീസ് ഫൊറോന ഇടവകഗാന്ധിസ്മരണയിൽ സേവനദിനംശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉയർത്തിപ്പിടിച്ച് സെന്റ് മേരീസ് ഫൊറോന

ചാലക്കുടി: ഗാന്ധിജയന്തിയുടെ ഭാഗമായി ശുചിത്വത്തിന്റെയും പൊതുസേവനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ഇടവക സേവനദിനം ആചരിച്ചു.ഗാന്ധിജി മുന്നോട്ടുവച്ച ശുചിത്വബോധവും സ്വയംസേവനത്തിന്റെ മാതൃകയും ഓർമിപ്പിച്ചുകൊണ്ട് രാവിലെ…

Flash NewsKerala Times Dailyപ്രാദേശികം

കാറ്റിനെ തുടർന്ന് വൈദ്യുതി തടസ്സം; ചാവക്കാട് കെഎസ്ഇബി ഓഫീസിൽ സംഘർഷം.

കരാർ ജീവനക്കാരനെയും പരാതിയുമായി എത്തിയ ഉപഭോക്താവിനെയും മർദ്ദിച്ചതായി പരാതി;പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു ചാവക്കാട്: ശക്തമായ കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം തകരാറിലായതിനെച്ചൊല്ലി ചാവക്കാട് മണത്തല കെഎസ്ഇബി…

Flash NewsKerala Times Dailyപ്രാദേശികം

പുഴയുടെ പാട്ടിൽ ചാലക്കുടി; ‘പാട്ടിന്റെ പുഴയോളങ്ങൾ’ ഒക്ടോബർ 3ന്

ചാലക്കുടി: ഓൾ ഇന്ത്യ റിവേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന ‘Riverhood Action Week’ ക്യാമ്പയിന്റെ ഭാഗമായി ചാലക്കുടിയിൽ ‘പാട്ടിന്റെ…

Kerala Times Dailyപ്രാദേശികം

തൊഴിലുറപ്പ് ജീവനക്കാർക്ക് ഗ്ലൗസും ബൂട്ട്സും വിതരണം ചെയ്തു.

തിരുവാണിയൂർ : തിരുവാണിയൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർക്ക് ട്വൻ്റി20 പാർട്ടി ഗ്ലൗസും ബൂട്ട്സും വിതരണം ചെയ്തു. പാർട്ടി മധ്യമേഖല പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ വിതരണം ഉദ്ഘാടനം നിർവഹിച്ചു.…

Kerala Times Dailyലേഖനങ്ങൾ

പ്രസംഗിച്ച് വെറുപ്പിക്കരുത്; പറഞ്ഞ് മനസ്സിലാക്കണം

ലേഖനം അഡ്വ. ചാര്‍ളിപോള്‍ തിരുത്തലിനും അതിനാവശ്യമായ മാറ്റങ്ങൾക്കുമായി കോഴിക്കോട് ചേർന്ന സിപിഎമ്മിന്റെ രണ്ടു ദിവസത്തെ വിശാല സംസ്ഥാന സമിതിയിൽ നിന്ന് ഉയർന്നുവന്ന പ്രധാന പോയിന്റുകളിൽ ഒന്നാണ് “പ്രസംഗിച്ചു…

Flash NewsKerala Times Dailyപ്രാദേശികം

പട്ടയത്തിനായി വർഷങ്ങളുടെ കാത്തിരിപ്പ്; കോടശേരിയിലെ കർഷകർക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപെട്ട് നൂറ്‌ കണക്കിന് പേരുടെ ഭീമഹർജി

കോടശേരി: വർഷങ്ങളായി പട്ടയമില്ലാതെ ദുരിതമനുഭവിക്കുന്ന കർഷകർക്ക് അടിയന്തരമായി പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടശേരി കാരുണ്യ സോഷ്യൽ വർക്കിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് നൂറ്‌…

Kerala Times Dailyപ്രാദേശികം

പനമ്പിള്ളി ഗോവിന്ദമേനോന്റെ 121-ാം ജന്മദിനം ആചരിച്ചുജന്മനാടായ ചാലക്കുടിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും

ചാലക്കുടി: മുൻ കേന്ദ്രമന്ത്രിയും തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ 121-ാം ജന്മദിനം, ജന്മശതാബ്ദി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പനമ്പിള്ളി ഗോവിന്ദമേനോന്റെ ജന്മനാടായ ചാലക്കുടിയിൽ നടന്ന…