Author: keralatimesdaily
സൗജന്യ സി.സി.ടി.വി ക്യാമറ ഇൻസ്റ്റാളേഷൻ പരിശീലനം: അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ സി.സി.ടി.വി ക്യാമറ ഇൻസ്റ്റാളേഷൻ ആൻഡ് സർവീസിങ് പരിശീലനത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 18-നും…
ഇന്‍ലാന്റ് എന്യുമറേറ്റര്‍ നിയമനം
തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കീഴില്‍ ജില്ലയിലെ വിവിധ ഉള്‍നാടന്‍ ജലാശയങ്ങളിലെ സര്‍വ്വേ നടത്തുന്നതിലേയ്ക്കായി പ്രതിമാസം 25,000 രൂപ ശമ്പള നിരക്കില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍…
ഷീ സ്കൂട്ടർ’ പദ്ധതി: ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ സബ്‌സിഡിക്ക് അപേക്ഷ ക്ഷണിച്ചു.
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ (സാഫ്) വഴി 2026-27 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന ‘ഷീ സ്കൂട്ടർ’ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി വനിതകളിൽ…
കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുന്നതായി പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രി കെ.എ. തുളസി
ഇരിങ്ങാലക്കുട: വകുപ്പില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുന്നതായി പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രി കെ.എ. തുളസി. മൂന്നു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന…
ഖാദി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടലുണ്ടാകും: മന്ത്രി ഒ.ജെ. ജനീഷ്
തൃശൂർ: ഖാദി തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് സഹായകരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുകയെന്ന് കായിക, യുവജനക്ഷേമ, പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ.…
ചാലക്കുടിയിൽജനപ്രതിനിധികൾ ഒറ്റക്കെട്ടായി: പുറമ്പോക്കിലെ അനധികൃത കെട്ടിടം ഉടമ പൊളിച്ചു മാറ്റി
ചാലക്കുടി: കൗൺസിലർമാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് സൗത്ത് ജങ്ഷനിലെ പള്ളി സ്റ്റോപ്പിനടുത്ത് ഇറിഗേഷൻ പുറമ്പോക്കിൽ നിർമ്മിച്ച അനധികൃത കെട്ടിടം ഗത്യന്തരമില്ലാതെ ഉടമ തന്നെ പൊളിച്ചു മാറ്റി.കക്ഷിരാഷ്ട്രീയം മറന്ന് ഭരണ-പ്രതിപക്ഷ…
നടവരമ്പ് പള്ളിയിൽ സ്വർഗാരോപണ തിരുനാളിന് കൊടിയേറി; പ്രധാന തിരുനാൾ ഓഗസ്റ്റ് 14, 15 തീയതികളിൽ
നടവരമ്പ്: സെന്റ് മേരീസ് അസംപ്ഷന്‍ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തിരുനാളിന്റെ…

