Kerala Times Dailyപ്രാദേശികം

കാലവർഷം : ജില്ലയിൽ വീടുകൾക്കു നാശനഷ്ടം. ദുരിതാശ്വാസ ക്യാമ്പുകളിൽ നിലവിൽ 53 പേർ, പൂമല ,പൊരിങ്ങൽക്കുത്ത് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

ജില്ലയിൽ കാലാവര്ഷത്തെത്തുടർന്ന് നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ജില്ലയിൽ ഇതുവരെ 6 വീടുകൾ പൂർണ്ണമായും 97 വീടുകൾ ഭാഗികമായും തകർന്നു. ഓഗസ്റ്റ് 3-ന് മാത്രം ഒരു വീട്…

Flash NewsKerala Times Dailyഅനുസ്മരണങ്ങൾ / മരണം

പുതുക്കാട് പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; കൂടെയുണ്ടായിരുന്ന യുവതിക്ക് ഗുരുതര പരിക്ക്

​പുതുക്കാട്: ദേശീയപാത പുതുക്കാട് സിഗ്നലിന് സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി മേലേതിൽ…

Flash NewsKerala Times Dailyഅനുസ്മരണങ്ങൾ / മരണം

​മകളെ ബസ് കയറ്റിവിട്ട ശേഷം മടങ്ങിയ യുവതി കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മരിച്ചു.

​പുതുക്കാട്: മകളെ ബസ് കയറ്റിവിട്ട ശേഷം സ്കൂട്ടറിനടുത്തേക്ക് നടന്നുപോയ യുവതി കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മരിച്ചു. പുതുക്കാട് കാഞ്ഞൂർ പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സൻ്റെ ഭാര്യ സിന്ധു (48)…

Kerala Times Dailyഅറിയിപ്പുകൾ

അതികഠിനമായ മഴയും വെള്ളപ്പൊക്കവുഠ കാരണം കുട്ടികൾക്ക് അവധി ആണെങ്കിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളോട് 4.പഠനം തുടരാംഅവധിയാണെങ്കിലും 1-2 മണിക്കൂർ വായന/ online class ഉണ്ടെങ്കിൽ അത് ചെയ്യാം. ബോറടിക്കാതെ വീട്ടിൽ കഥപുസ്തകം വായിക്കാം. രക്ഷിതാക്കളോട് അവധി സുരക്ഷയുടെ ഭാഗമാണ്. കുട്ടികളെ…

Kerala Times Dailyഏകകാലികങ്ങൾ (ചിന്താദീപം),

“പ്രകൃതിയും മനുഷ്യനും”

​”നാം പ്രകൃതിയെ സംരക്ഷിച്ചാൽ, പ്രകൃതി നമ്മെയും സംരക്ഷിക്കും.”​ഓരോ ഓഗസ്റ്റ് മാസവും നമ്മെ ഓർമ്മിപ്പിക്കുന്നത് ആവർത്തിക്കുന്ന പ്രളയഭീതിയെയും പ്രകൃതിയുടെ മുന്നറിയിപ്പുകളെയുമാണ്. പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനമല്ല, മറിച്ച് പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന…

Kerala Times Dailyഎഡിറ്റോറിയൽ

ഓരോ പ്രളയവും ചോദിക്കുന്ന ചോദ്യം — നാം ഇനിയും പഠിച്ചില്ലേ?

വീണ്ടും മഴ. വീണ്ടും പ്രളയം. വീണ്ടും ഉരുൾപൊട്ടൽ. വീണ്ടും മരണവാർത്തകൾ. വീണ്ടും ദുരിതാശ്വാസ ക്യാമ്പുകൾ. ഓരോ വർഷവും മാറുന്നത് കലണ്ടറിലെ തീയതികൾ മാത്രമാണ്; ദുരന്തത്തിന്റെ ചിത്രങ്ങൾ അതേപടി…

Kerala Times Dailyപ്രാദേശികം

ചാലക്കുടി സി.കെ.എം.എൻ.എസ്.എസ് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

​ചാലക്കുടി: സി.കെ.എം.എൻ.എസ്.എസ് സീനിയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റോട്ടറി ക്ലബ് ഓഫ് ചാലക്കുടി ടൗണിന്റെ നേതൃത്വത്തിൽ ഗിരിധർ ആശുപത്രി, കറുകുറ്റി…

Kerala Times Dailyആത്മീയം / വിശ്വാസം

ധന്യനായ തിയോഫിനച്ചന്റെ 113-ാം ജന്മദിനം ആഘോഷിച്ചു; പൊന്നൂരുന്നിയിൽ അനേകായിരങ്ങൾ ഒഴുകിയെത്തി

​കൊച്ചി: ധന്യനായ ഫാ. തിയോഫിൻ കപ്പുച്ചിന്റെ 113-ാം ജന്മദിനം അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന പൊന്നൂരുന്നി കപ്പുച്ചിൻ ആശ്രമ ദൈവാലയത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ജൂലൈ 20-ന്…

Flash NewsKerala Times Dailyപ്രാദേശികം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലയില്‍ ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്നതിനാലും ചില സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ക്യാമ്പുകൾ തുടരുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ…