തമിഴ്‌നാട്ടിൽ രാഷ്ട്രീയ ഭൂകമ്പം; ഡിഎംകെ സഖ്യം വിട്ട് വിസികെ ജോസഫ് വിജയ്‌ക്കൊപ്പം, ദ്രാവിഡ പാർട്ടികൾക്ക് കനത്ത തിരിച്ചടി.
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പരമ്പരാഗത ദ്രാവിഡ ശക്തികളായ ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ശക്തമായ പ്രഹരമേൽപ്പിച്ച് നിർണായക സഖ്യമാറ്റം. ഡിഎംകെ മുന്നണിയുടെ പ്രമുഖ ഘടകകക്ഷിയായ വിടുതലൈ ചിരുതൈകൾ കക്ഷി (VCK),…

