പുലിക്കളി 2026. 30 ഓളം സ്വാകാര്യ വാഹന പാർക്കിങ്ങ് സജ്ജീകരണങ്ങൾ ഒരു ക്ളിക്കിലൂടെ അറിയാം.

https://bit.ly/Pulikkali

29.08.2026 തിയ്യതി തൃശ്ശൂർ നഗരത്തിൽ നടക്കുന്ന പുലിക്കളി കാണുന്നതിനായി എത്തുന്ന പുലിക്കളി പ്രേമികൾക്കായി അവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനായി നഗരത്തിനു അകത്തും പുറത്തുമായി മുപ്പതോളം പാർക്കിങ്ങ് സൌകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം നൽകിയിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ https://bit.ly/Pulikkali എന്ന ലിങ്കിൽ ക്ളിക്ക് ചെയ്തോ ലഭിക്കുന്ന ‘വഴികാട്ടി’ എന്ന തൃശ്ശൂർ സിറ്റി പോലീസിന്റെ ഡിജിറ്റലൈസ്ഡ് വെഹികിൾ പാർക്കിങ് സിസ്റ്റം ഉപയോഗിച്ച് വാഹനങ്ങൾ പാർക്ക്‌ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *