
ശക്തമായ മിന്നലിനും മണിക്കൂറിൽ 40 മുതൽ 60 കിലോ മീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യത.
കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശനിയാഴ്‌ച യെല്ലോ അലർട്ടാണ്.
കണ്ണൂർ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, തൃശൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഞായറാഴ്‌ച യെല്ലോ അലർട്ടാണ്.



