അദ്ധ്യാപക അഭിമുഖംതൃശൂർ ഗവൺമെന്റ് മോഡൽ ഹൈസ്കൂൾ ഫോർ ഗേൾസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രതീക്ഷിത ഒഴിവിലേക്ക് എച് .എസ്. എ. ഹിന്ദി, അധ്യാപികയെയും ഫുൾ ടൈം മീനിയൽ (ക്ലീനിങ്) സ്റ്റാഫിനെയും നിയമിക്കുന്നു. അർഹരായ ഉദ്യോഗാർത്ഥികൾ 30/07/2026 -നു വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹൈസ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്
ഗവണ്മെന്റ് മോഡൽ ഹൈസ്കൂൾ ഫോർ ഗേൾസ് തൃശൂർ




