(കേരളവർമ്മ കോളേജ്, വിവേകാനന്ദ കോളേജ് മുൻപ്രിൻസിപ്പൾ) തൃശ്ശൂർ അയ്യന്തോൾ ശ്രുതി വീട്ടിലായിരുന്നു താമസം. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. 94 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സാഹിത്യ അക്കാദമി മുൻ അംഗമാണ്. സംസ്കാരം നാളെ17ന് വൈകിട്ട് 4 ഷൊർണൂർ ശാന്തിതീരം
ഡോ ഷൊർണൂർ കാർത്തികേയൻ (84) അന്തരിച്ചു.




