പരിയാരം : വരിക്കശ്ശേരി ആളുക്കാരൻ പോൾ മകൻ തോമസ് (74) നിര്യാതനായി. ഭാര്യ മേരി തോമസ്( ആനത്താനത്ത് വീട്,കിഴക്കമ്പലം)മക്കൾ: മിഥുൻ തോമസ്, വിദ്യ മാക്സ് വെൽ.മരുമക്കൾ : രേഷ്മ മിഥുൻ, മാക്സ് വെല്‍ വർഗീസ്. മൃതസംസ്കാരം ഇന്ന് 22 /9/26 ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് പരിയാരം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ആദരാഞ്ജലികൾ
കേരളടൈംസ്
നിര്യാതനായി.




