കേരള ടൈംസ് ഓൺലൈൻ ചാനലിന്റെ 100-ാം ദിനാഘോഷത്തിന്റെ ഭാഗമായി യു. പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി വാർത്ത അവതരണ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 2026 സെപ്റ്റംബർ 26 ലെ പ്രധാനവർത്തകൾ അടിസ്ഥാനമാക്കി 3 മിനിറ്റ് ദൈര്ഘ്യമുള്ള വാർത്ത ബുള്ളറ്റിന്റെ വീഡിയോ റെക്കോർഡ് ചെയ്തു 9061 751 557 എന്ന നമ്പറിലേക്കു സെപ്റ്റംബർ 26 ന് ശനിയാഴ്ച വൈകിട്ടു 4 മണിക്ക് മുമ്പായി വാട്സ്ആപ്പ് ചെയ്യുക.
യു. പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി വാർത്ത അവതരണ മത്സരം സംഘടിപ്പിക്കുന്നു.





