യൂത്ത് കോൺഗ്രസ്സ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, തൃശൂർ ജില്ലയിലെ SSLC, Plus Two പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു.

തീയതി: 2026 ജൂലൈ 4 (ശനിയാഴ്ച്ച)
സമയം: രാവിലെ 11:00 മണിക്ക്
വേദി: തൃശൂർ ടൗൺ ഹാൾ
നമ്മുടെ നാടിന്റെ അഭിമാനമായി മാറിയ ഈ പ്രതിഭകളെ അനുമോദിക്കുന്ന പ്രൗഢഗംഭീരമായ ഈ ചടങ്ങിലേക്ക് ഏവരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

NB: താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി നമ്മുടെ നാട്ടിലെ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ എത്രയും വേഗം രജിസ്റ്റർ ചെയ്യിക്കുമല്ലോ.

🔗 https://docs.google.com/forms/d/1x7ur2RCJ2iMjs8BivMUySJLszoGDMg7WrF0QwgOgcvM/viewform

Leave a Reply

Your email address will not be published. Required fields are marked *