സംസ്ഥാനത്ത് സ്വർണത്തിൻ്റെ വില താഴേക്ക് തന്നെ. ഗ്രാമിന് 255 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 12,845 രൂപയായി കുറഞ്ഞു. പവന് 2040 രൂപയും കുറഞ്ഞു. ഇന്ന് പവന്റെ വില 1,02,760 രൂപയാണ്.
Related Posts

കൊരട്ടി സെന്റ് മേരിസ് ഫോറോന പള്ളിയിൽ കന്യകാ മാതാവിന്റെ ജനനതിരുന്നാളിന് വികാരി ഫാ. ജോൺസൺ കക്കാട്ട് കൊടിയേറ്റി.
ഞായറാഴ്ച്ച രാവിലെ 9.30 ന് ഇടവക വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ കുർബാനയ്ക്ക് ശേഷം ഊട്ട് നേർച്ച വെഞ്ചിരിപ്പും തുടർന്ന് 3.30 വരെ നേർച്ച സദ്യയിൽ പങ്കെടുക്കാം.സെപ്തംബർ 21,22,23…

പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു; പോസ്റ്റ്മോർട്ടം ഉൾപ്പെടെ തുടർനടപടികൾ ആരംഭിച്ചു
ചാലക്കുടി: അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുനിത്തടം ഭാഗത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ മുനിത്തടം അമ്പലത്തിന്…

തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട; 3,030 ലിറ്റർ സ്പിരിറ്റ് പിടികൂടി
തൃശൂർ: ഓണക്കാലത്ത് അമിതലാഭത്തിന് വ്യാജമദ്യം നിർമ്മിച്ച് വിൽക്കാനുള്ള നീക്കം തൃശൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തടഞ്ഞു. മണ്ണുത്തി കാളത്തോടിൽ വാടകയ്ക്കെടുത്ത വീട് ഗോഡൗണാക്കി 101…

