യുവമാധ്യമ പ്രവര്‍ത്തകന്‍ അപകടത്തില്‍ മരിച്ചു.

തിരുവനന്തപുരം: ജനം ടിവി തിരുവനന്തപുരം ബ്യൂറോ വീഡിയോ ജേണലിസ്റ്റ് അപകടത്തില്‍ മരിച്ചു. പാറശാല സ്വദേശി അഭിജിത്ത് ശ്രീകുമാര്‍ (26) ആണ് വാഹനാപകടത്തില്‍ മരിച്ചത്.രാത്രി ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം. ടോറസ് വാഹനത്തില്‍ ഇടിച്ചാണ് അപകടം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *