ഗവണ്മെന്റ് മോഡൽ ഹൈസ്‌കൂൾ ഫോർ ഗേൾസ് തൃശൂർ

അദ്ധ്യാപക അഭിമുഖംതൃശൂർ ഗവൺമെന്റ് മോഡൽ ഹൈസ്‌കൂൾ ഫോർ ഗേൾസിൽ ഹൈസ്കൂ‌ൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രതീക്ഷിത ഒഴിവിലേക്ക് എച് .എസ്. എ. ഹിന്ദി, അധ്യാപികയെയും ഫുൾ ടൈം മീനിയൽ (ക്ലീനിങ്) സ്റ്റാഫിനെയും നിയമിക്കുന്നു. അർഹരായ ഉദ്യോഗാർത്ഥികൾ 30/07/2026 -നു വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹൈസ്കൂ‌ൾ ഓഫീസിൽ ഹാജരാകേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *