സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് കൊരട്ടി സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തും. മക്കൾ : ജോൺസൺ ( ഫെഡറൽ ബാങ്ക് മുൻ ഉദ്യോഗസ്ഥൻ), ചെറിയാൻ ( തൃശൂർ ഹൈ ലൈഫ് ബിൽഡേഴ്സ് – എം.ഡി), മേരി, ഹെയ്‌സൽ ( ഐ.ബി. എം – യു.എസ്. എ ) ഡെയ്സി ( മുത്തൂറ്റ് ക്യാപിറ്റൽ) . മരുമക്കൾ: പ്രെറ്റി മഞ്ഞളി , ബില്ലിജിൻ, വർഗീസ് തെക്കും പുറം, ജോയി മാടവന , അഡ്വ: ബിജു വർഗീസ് (എൽ. എസ്.ജി.ഡി കില ജില്ലാ ഫെസിലിറ്റേറ്റർ).
കൊരട്ടി കിഴക്കേ അങ്ങാടി പരേതനായ ജോണിയുടെ ഭാര്യ കത്രീന (85) നിര്യാതയായി.



