മുട്ട, പാൽ വിതരണത്തിന് ടെണ്ടർ ക്ഷണിച്ചു

മാള ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലുള്ള 145 അങ്കണവാടികളിലേക്ക് 2026 സെപ്റ്റംബർ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിൽ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി മുട്ട, പാൽ എന്നിവ എത്തിക്കുന്നതിന് മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾക്ക് ഓ​ഗസ്റ്റ് 19-ന് ഉച്ചയ്ക്ക് 2.30 വരെ ടെണ്ടർ സമർപ്പിക്കാം. ഫോൺ- 0480 2893269.

Leave a Reply

Your email address will not be published. Required fields are marked *