ട്വന്റി20 സമ്മേളനം , അവാർഡ് ദാനം,കുടുംബക്ഷേമ സെമിനാറും

കിഴക്കമ്പലം : ട്വൻ്റി 20 കാരുകുളം വാർഡ് സമ്മേളനവും ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും കുടുംബക്ഷേമ സെമിനാറും നടത്തി . ട്വൻ്റി20 സംസ്ഥാന ചെയർമാൻ ബോബി .എം . ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു . മധ്യമേഖല
വൈസ് പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ കുടുംബക്ഷേമ സെമിനാർ നയിച്ചു.വാർഡ് പ്രസിഡൻ്റ് കെ.പി.ജോയി യോഗത്തിൽ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് മെമ്പർ മേരി ഏലിയാസ്,ജയകുമാർ മേച്ചേരിയിൽ എന്നിവർ പ്രസംഗിച്ചു.

ന്യൂസ് ഡെസ്ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *